Surprise Me!

‌കേട്ടുനിൽക്കാൻ ബോർ ആയിരിക്കും എങ്കിലും പറയാതിരിക്കാൻ വയ്യ | OOF Cuts

2025-12-20 2 Dailymotion

‌കേട്ടുനിൽക്കാൻ ബോർ ആയിരിക്കും എങ്കിലും പറയാതിരിക്കാൻ വയ്യ. ഇത് ആര് കേട്ടില്ലെങ്കിലും വി.ഡി.സതീശനും എം.വി.ഗോവിന്ദനും ബിനോയി വിശ്വവും കുഞ്ഞാലിക്കുട്ടിയും കേൾക്കണം. കഴിഞ്ഞ 15ാം തിയതി ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ കരട് പട്ടികയിൽ 23 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയിരിക്കുന്നത്.

Buy Now on CodeCanyon